Indian army has facing threat in pampore
സൗത്ത് കാശ്മീരിലെ പാംപോര്‍ പട്രോളിംഗിനിറങ്ങിയ സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൈനികരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തി സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്.